നിര്യാതയായി


പട്ടിക്കാട്. തെക്കുംപാടം മേച്ചേരിപ്പടി ഡേവിസ് ഭാര്യ മേരി (63) അന്തരിച്ചു. സംസ്കാരം ഇന്ന് (ജനുവരി 11 ചൊവ്വ) രാവിലെ 9ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 11ന് കരിപ്പക്കുന്ന് മാറാനാഥാ സെമിത്തേരിയിൽ. മക്കൾ: വിനീഷ്, വിപിൻ. മരുമക്കൾ: ജിഷ, ആൻസി.



Post a Comment

0 Comments