ചുവന്നമണ്ണ്. പൂവൻചിറ തുരുത്തേൽ വീട്ടിൽ ടി.ഐ ജോൺ (ജോൺ മാഷ്-77) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സുനിൽ, സുജ. മരുമക്കൾ: ഇന്ദു, റെജി.
0 Comments