പയ്യനം. പാപ്പിനിശ്ശേരി കുന്നത്ത് വീട്ടിൽ പരേതനായ പത്രോസ് ഭാര്യ ശൂശാൻ (85) അന്തരിച്ചു. സംസ്കാരം നാളെ (ജനുവരി 6 വ്യാഴം) വൈകിട്ട് മൂന്നിന് കണ്ണാറ സെന്റ്. മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, ലിസി, തമ്പി. മരുമക്കൾ: ലിസി, ഷാജി, സാനി.
0 Comments