പീച്ചി. കല്ലിങ്കൽ അന്തോണി ഭാര്യ റോസിലി (65) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജനുവരി 18 ചൊവ്വ) വൈകിട്ട് 4 ന് പീച്ചി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ.ബിജു കല്ലിങ്കൽ (അട്ടപ്പാടി അഗളി ഫാത്തിമ മാതാ ചർച്ച് ഇടവക വികാരി), ബിനു, ബൈജു, സെബാസ്റ്റ്യൻ. മരുമക്കൾ: ജൂലി, സോജിൻ, അഞ്ജലി.
0 Comments