നിര്യാതനായി


വിലങ്ങന്നൂർ. മണിതോട്ടത്തിൽ എം.പി കുര്യാക്കോസ് (93) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജനുവരി 18 ചൊവ്വ) 11ന് കരിപ്പക്കുന്ന് കുടുംബ കല്ലറയിൽ. ഭാര്യ: പരേതയായ അന്നമ്മ    മക്കൾ: സാറ, വിത്സൻ, ചാക്കോച്ചൻ, ജോർജ്ജ്, സന്തോഷ്, സാലി, സിസി. മരുമക്കൾ: ലിസി, മിനി, നിഷ, ജൂലി, റെജി, വർഗ്ഗീസ്.



Post a Comment

0 Comments