വിലങ്ങന്നൂരിൽ വളർത്ത് നായയെ കിട്ടിയിട്ടുണ്ട്; ഉടമസ്ഥർ ബന്ധപ്പെടുക


വിലങ്ങന്നൂർ.
വളർത്ത് നായയെ കണ്ടു കിട്ടിയിട്ടുണ്ട്. വെറ്റിലപ്പാറ കുഴിക്കാട്ടിൽ ആലീസിന്റെ വീട്ടിലാണ് നായ ഇപ്പോഴുള്ളത്. വാല് മുറിഞ്ഞ ഡോബർമാൻ നാടൻ ക്രോസാണ് നായ. ഉടമസ്ഥരുണ്ടെങ്കിൽ 9447877609 (ഷൈജു കുര്യൻ) എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടുക

 

Post a Comment

0 Comments