നിര്യാതയായി


കണ്ണാറ. അരീക്കൽ പരേതനായ കുമാരൻ ഭാര്യ തങ്ക (85) അന്തരിച്ചു. സംസ്‌കാരം നാളെ (ഫെബ്രുവരി 12 ശനി) രാവിലെ 9ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: ശാന്ത, പ്രകാശൻ, ശിവദാസ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഷീല, ചന്ദ്രിക, ബീന.


Post a Comment

0 Comments