നിര്യാതനായി


താണിപ്പാടം. ആറ്റുപുറത്ത് വർഗ്ഗീസ് മകൻ പൗലോസ് (കുഞ്ഞുമോൻ - 92) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 28 തിങ്കൾ) ഉച്ചക്ക് 1.30ന് ചുവന്നമണ്ണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: പോൾ, ലീല, ലാലി. മരുമക്കൾ: ജാൻസി, ജോസ്, സാജൻ



Post a Comment

0 Comments