നിര്യാതയായി


ചുവന്നമണ്ണ്.
മേരിലാന്റ് പരേതനായ അലാറിക്ക് ആന്റണി ഭാര്യ സാറാ (74) നിര്യാതയായി. സംസ്‌കാരം നാളെ (മാർച്ച് 10 വ്യാഴം) രാവിലെ 10ന് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ. മക്കൾ: ജുഡുകുമാർ, ജോയ്‌സി. മരുമക്കൾ: ബിന്ദു, സജിത്ത്.



Post a Comment

0 Comments