തൃശൂർ ഗവ മെഡിക്കൽ കോളേജിലെ റേഡിയോ തെറാപ്പി ഓങ്കോളജി വിഭാഗത്തിൽ കെബിസിആർ പ്രോജക്ടിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ സോഷ്യോളജി വർക്കർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ വയസ്സ്, പ്രായം, യോഗ്യത, പകർപ്പ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ മാർച്ച് 26ന് രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2201355


0 Comments