നിര്യാതനായി


കൂട്ടാല. പടിഞ്ഞാപ്പുറത്ത് വർഗ്ഗീസ് മകൻ അവറാച്ചൻ (59) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച (മാർച്ച് 26) രാവിലെ 10ന് ചവറാംപാടം സെന്റ് ജോർജ് യാക്കോബായ സുറിയാനി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാനി. മക്കൾ: അനു, ജിനു, ബിനു. മരുമകൻ: എബിൻ ജോണി






Post a Comment

0 Comments