കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്


കേരള വന ഗവേഷണ സ്ഥാപനത്തിൽ 20-03-2026 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ട്രൈപാർട്ടി ആക്ഷൻ പ്ലാൻ ഫോർ ദി  ഇൻട്രൊഡക്ഷൻ ഓഫ് റെഡ് പ്ലാന്റ്‌സ് ഓഫ് കേരള' ൽ  ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിനായി ഏപ്രിൽ 11 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.


Post a Comment

0 Comments