പീച്ചി. പുത്തേത്തുകുടിയിൽ ഫാ. ജോർജിന്റെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. മക്കൾ: ജാൻസി, കുര്യാക്കോസ്, ജോൺ. മരുമക്കൾ: ജോയി, ഡിമ്പിൾ, സോനു .


0 Comments