നിര്യാതയായി


പീച്ചി.
മണ്ണുത്തി വീണമാലിൽ പരേതനായ പൗലോസ് ഭാര്യ അന്നമ്മ (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഏപ്രിൽ 7 വ്യാഴം) വൈകീട്ട് 3ന് കണ്ണാറ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനിത, കുഞ്ഞുമോൻ, ബൈജു, മിനി. മരുമക്കൾ: പരേതനായ വർഗ്ഗീസ്, ഷീല, ഷിബി.



Post a Comment

0 Comments