വിലങ്ങന്നൂരിൽ വാഹനാപകടം: യുവാവിന് പരിക്ക്


പീച്ചി. വിലങ്ങന്നൂർ സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പെരിന്തൽമണ്ണ സ്വദേശിയായ വെള്ളാപ്പുള്ളി നബിയേൽ (26) ന് പരിക്കേറ്റു. തലയക്ക് പരിക്കേറ്റ ഇയാൾക്ക് പതിനാലോളം സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. വൈകീട്ട് 7 മണിയോടെയാണ് അപകടം നടന്നത്. പീച്ചി ഭാഗത്തുനിന്നും വരികയായിരുന്നു കാറും ബൈക്കും. കെഎഫ്ആർഐ യിൽ കരാർ പണികൾ ചെയ്യുന്ന ആളാണ്



Post a Comment

0 Comments