പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായുള്ള സ്പെഷ്യൽ ഗ്രാമസഭ മേയ് 30 തിങ്കളാഴ്ച രണ്ടുമണിക്ക് പട്ടിക്കാട് എൽപി സ്കൂളിൽ വച്ച് നടത്തുന്നു. ആയതിലേക്ക് എല്ലാ ഭിന്നശേഷിക്കാരും ഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താക്കളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

0 Comments