വെങ്ങിണിശ്ശേരി. യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരിയുടെ ഭാര്യാ സഹോദരി കുരുതുകുളങ്ങര പെല്ലിശ്ശേരി അഡ്വ.ആന്റണിയുടെ മകൾ സംഗീത (18) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം നാളെ (ജൂൺ 1 ബുധൻ) രാവിലെ 10ന് വെങ്ങിണിശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. അമ്മ: സീമ. സഹോദരങ്ങൾ: സരിഗ, സാഗർ.


0 Comments