നിര്യാതനായി

പട്ടിക്കാട്. അരിമ്പൂർ മുത്തിപീടിക വാവു മകൻ വാറു (79) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 4 30ന് പട്ടിക്കാട് മാർ തോമാശ്ലീഹാ പള്ളിയിൽ. ഭാര്യ: ആനി. മക്കൾ: ഷാജു, ജോജു (സെക്രട്ടറി, പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക്), ശ്രീജ. മരുമക്കൾ: മഞ്ജു, ജീന, ഷാജു.



Post a Comment

0 Comments