നിര്യാതനായി

കണ്ണാറ. മാരായ്ക്കൽ മരോട്ടിവീട്ടിൽ എം.പി ഐസക്ക് (71) അന്തരിച്ചു. സംസ്കാരം നാളെ (മെയ് 31 ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് കണ്ണാറ ശെഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ. മക്കൾ: പ്രതീഷ്, പ്രീത, പ്രിയ. മരുമക്കൾ: ജെൻസി, തോമസ്, ജെജി.




Post a Comment

0 Comments