നിര്യാതനായി

കണ്ണാറ. കമ്പനിപ്പടി ആലപ്പാട്ട് ശങ്കരത്തുംപടി വീട്ടിൽ എ പി വാറുണ്ണി (63) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ( ജൂൺ 1) ഉച്ചയ്ക്ക് മൂന്നിന് കണ്ണാറ സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. സഹോദരങ്ങൾ: റോസിലി ജോയി, എ പി സണ്ണി, എ പി ജോസ്.



Post a Comment

0 Comments