വഴുക്കുംപാറ അങ്കണവാടിയിലെ പ്രവേശനോത്സവം

പട്ടിക്കാട് . പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് വഴുക്കുംപാറ അങ്കണവാടിയിലെ പ്രവേശനോൽസവം വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. പുതിയ കുട്ടികൾക്ക് വരവേൽ വും പിരിഞ്ഞു പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി.  വെൽഫയർ കമ്മറ്റി അംഗം എ.സി ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജൻ മേനോതാഴത്ത്,  ജയ ടീച്ചർ , വിനീത എന്നിവർ സംസാരിച്ചു.



Post a Comment

0 Comments