പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർചികിത്സ സഹായ പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള ഈ മാസത്തെ തുകയ്ക്കുള്ള ചെക്കുകൾ നാളെ (12-5-2022 വ്യാഴാഴ്ച) വിതരണം ചെയ്യുന്നു. രാവിലെ 10 മണി മുതൽ 12 മണി വരെ സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ പട്ടിക്കാട് ഉള്ള ഓഫീസിൽ നിന്നും ചെക്കുകൾ ലഭിക്കുന്നതാണ് എന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.


0 Comments