നിര്യാതനായി


പൂവൻചിറ. കാരക്കുഴി പുത്തൻവീട്ടിൽ കൃഷ്ണൻ മകൻ ഗോപി (51) അന്തരിച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ദിപീഷ്, ദീപി. മരുമക്കൾ: അലേഷ്, ആതിര



Post a Comment

0 Comments