നിര്യാതനായി

പട്ടിക്കാട്. എടപ്പലം നടക്കാവിൽ വീട്ടിൽ ജോസ് മകൻ വർഗീസ് (55) അന്തരിച്ചു. സംസ്കാരം നാളെ (മെയ് 30 തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പട്ടിക്കാട് സെ. ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ . അമ്മ: എൽസി. ഭാര്യ: ഷീന വർഗീസ്. മക്കൾ: ഗ്രീന വർഗീസ്,  ഗ്രിറ്റോ വർഗീസ്.



Post a Comment

0 Comments