നിര്യാതനായി


ചുവന്നമണ്ണ്. താണിപ്പാടം അറയ്ക്കൽ അബ്ബാസ് (60) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: നൂർജഹാൻ. മക്കൾ: ഷാനി, ഷാനവാസ്. മരുമക്കൾ: സമദ്, റംഷീന.



Post a Comment

0 Comments