പീച്ചിയിൽ നീന്തൽ പരിശീലനം


പീച്ചി. അക്വാട്ടിക് അസോസിയേഷൻ പീച്ചി യുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം നടത്തുന്നു. പീച്ചി സ്വിമ്മിങ് പൂളിൽ വെച്ച് നടത്തുന്ന പരിശീലനം തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. അഞ്ചു വയസ്സു മുതൽ 15 വയസ്സു വരെയുള്ളവർക്കാണ് പ്രവേശനം. താല്പര്യമുള്ളവർ പേരുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 75599 56930 (ജോയി)



Post a Comment

0 Comments