പട്ടിക്കാട്. ചുവന്നമണ്ണ് പൂവൻചിറ കളരിക്കൽ പരേതനായ വർഗീസ് ഭാര്യ അമ്മിണി (73) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 26 ഞായർ) ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് മൂന്നിന് കരിപ്പക്കുന്ന് ഐപിസി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി, ജേക്കബ്, പരേതനായ ജോർജ്, ബീന, ബിജു. മരുമക്കൾ: സാലി, ജോണി.


0 Comments