പട്ടിക്കാട്. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ താണിപ്പാടം നവബോധ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ഫലവൃക്ഷത്തൈ നടീലും ശുചീകരണ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. വാർഡ് മെമ്പർ ഇ.ടി ജലജൻ, ക്ലബ് പ്രസിഡണ്ട് അജു തോമസ്, സെക്രട്ടറി ലിന്റോ ഐസക്, ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


0 Comments