നിര്യാതനായി

പീച്ചി. വിലങ്ങന്നൂർ ചെറുപ്പിള്ളിൽ മത്തായി മകൻ നോർവി (54) നിര്യതയായി. സംസ്കാരം നാളെ (ജൂൺ 06 തിങ്കൾ) 10 മണിക്ക് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ : സ്റ്റിനി, സ്റ്റിനോ, സ്റ്റിജോ. മരുമകൻ : ജിജോ



Post a Comment

0 Comments