കണ്ണാറ എയുപി സ്‌കൂളിൽ പിടിഎ പൊതുയോഗം നടത്തി


കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈപമറി സ്‌കൂളിൽ പിടിഎ പൊതുയോഗം ചേർന്നു. സ്‌കൂൾ മാനേജർ വിത്സൻ ചെമ്പനാൽ യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും കോവിഡ് പ്രതിസന്ധിമൂലം ഉണ്ടായ വീഴ്ചകൾ എങ്ങനെ പരിഹരിക്കാം എന്നീ വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പിടിഎ പ്രസിഡന്റ് എംപി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് പി., എം.പി സാബു, അധ്യാപകരായ ബൈജു, ലിസി, മിനി സദാശിവൻ തുടങ്ങിയർ പങ്കെടുത്ത് സംസാരിച്ചു



Post a Comment

0 Comments