കൂട്ടാല വാർഡിലെ പ്രവേശനോത്സവം


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കൂട്ടാലയിലെ 58-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ സി.എസ് ശ്രീജു ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അങ്കണവാടി അധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments