നിര്യാതനായി

 

പയ്യനം. മുണ്ടനാനിയ്ക്കൽ വീട്ടിൽ അവറാച്ചൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് (ജൂൺ 8 ബുധൻ) കാലത്ത് 11 മണിക്ക് ചേരുംകുഴി സെ. ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കത്രീന. മക്കൾ: ആൽബിൻ, അനിൽ.



Post a Comment

0 Comments