മുടിക്കോട്. താളിക്കോട് രായിരത്ത് പരേതനായ ഗോപാലൻ നായർ ഭാര്യ പാറുക്കുട്ടി അമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 15 ബുധൻ) രാവിലെ 11 മണിക്ക് സ്വവസതിയിൽ. മക്കൾ: വത്സല, ഉഷ, ഗീത, ബാബു, ദാസൻ. മരുമക്കൾ: പരേതനായ വേണുഗോപാൽ നായർ, ഭാർഗവൻ, മധുസൂദനൻ നായർ, ഭാവന, സന്ധ്യ.
0 Comments