നിര്യാതയായി


ചെന്നായ്പ്പാറ. കാരിക്കതോട്ടത്തിൽ കുഞ്ഞപ്പൻ (മാർക്കോസ്) ഭാര്യ സാറാമ്മ (83) നിര്യാതയായി. മക്കൾ: സാലി, ജിജി, ഷീജ, എൽദോസ്. മരുമക്കൾ: വർഗീസ്, നിക്‌സൺ, സുരേഷ്, സിന്ധു. സംസ്‌കാരം പിന്നീട്.



Post a Comment

0 Comments