നിര്യാതനായി

പട്ടിക്കാട്. ചുവന്നമണ്ണ് ചിരയ്ക്കതൊട്ടിയിൽ കുട്ടപ്പൻ (78) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 11 ശനി) വൈകീട്ട് 3.30 ന് ചുവന്നമണ്ണ് സെൻറ് ജോസഫ് നിർമ്മലഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പരേതനായ വിൽസൻ,  ജെയ്സൻ, ജെസ്സി, ബെന്നി, മിനി, റോയി, ഷിബു.  മരുമക്കൾ: രാജു, ജോസ്മി, പരേതനായ ജിജോ, ജെയിൻ മേരി, ജീന.



Post a Comment

0 Comments