പട്ടിക്കാട്. ലോക പരിസ്ഥിതിദിന വാരത്തിന്റെ ഭാഗമായി പട്ടിക്കാട് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ സ്‌കൂളിലെ വിദ്യാർത്ഥികളുമായി ചേർന്ന് സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു. ബാങ്ക് പട്ടിക്കാട് ബ്രാഞ്ച് മാനേജർ ബിബിൻ, സ്‌കൂൾ പ്രധാനധ്യാപിക വിപിന, ചെയർമാൻ രാജേഷ് എന്നിവർ പങ്കെടുത്തു.


0 Comments