കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ്

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അവസരം നൽകി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്. വി.എച്ച്.എസ്.സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ 1- 8-2022ന് 18-41 പ്രായപരിധിയിലുള്ളവരായിരിക്കണം. www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി
ജൂലൈ 20 വരെ അപേക്ഷിക്കാം. ജൂലൈ 25 മുതൽ 29 വരെ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിൽ വച്ചാണ് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.



Post a Comment

0 Comments