തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് അഭിമുഖം. ഐ ഇ എൽ ടി എസ് െ്രെടനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ടെലികോളർ, ബയോളജി ടീച്ചർ, ഫിസിക്‌സ് ടീച്ചർ, കെമിസ്ട്രി ടീച്ചർ, ടെലി കോളർ കം ഓഫീസ് സ്റ്റാഫ്, സിബിഎസ്ഇ ഫിസിക്‌സ്, കെമിസ്ട്രി ,മാത്!സ് എന്നീ വിഷയങ്ങളിലേയ്ക്ക് പാർട്ട് ടൈം ടീച്ചിംഗ് സ്റ്റാഫ്, ഫിനാൻഷ്യൽ അഡ്വൈസർസ്, ഡിസ്ട്രിബൂഷൻ ലീഡേഴ്‌സ്, ടെലികോളേർസ്, സെയിൽസ് ടീം കോർഡിനേറ്റർസ്, മാനേജേഴ്‌സ്, ഫിനാൻഷ്യൽ കൺസൾട്ടന്റ് തുടങ്ങി ഒഴിവുകളിലേയ്ക്ക് ജൂലൈ 15ന് ഉച്ചയ്ക്ക് 2 മണി മുതൽ അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഒപ്പം ഐ ഇ എൽ ടി എസ് കോഴ്‌സ് / ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം / എം എസ് സി മാത്!സ് ,എം എസ് സി ബോട്ടോണി /സൂവോജി , എം എസ് സി ഫിസിക്‌സ് , എം എസ് സി കെമിസ്ട്രി ഒപ്പം മുൻപരിചയം, ബി എസ് സി / ,എം എസ് സി, ബിടെക് തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ്ആപ്പ് നമ്പർ: 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കും


0 Comments