നിര്യാതനായി


കണ്ണാറ: വെറ്റിലപ്പാറ കദളിപ്പറമ്പിൽ വർഗ്ഗീസ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂലൈ 30 ശനി) വൈകീട്ട് കണ്ണാറ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ബിജു, ബിനു. മരുമക്കൾ: ജൂലി, ലിജ.



Post a Comment

0 Comments