നിര്യാതയായി

പട്ടിക്കാട്. ആൽപ്പാറ വാഴപ്പിള്ളി പരേതനായ കുര്യാക്കോസ് ഭാര്യ അന്നമ്മ (85) അന്തരിച്ചു. സംസ്കാരം നാളെ (ജൂലൈ 18 തിങ്കൾ) രാവിലെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11.30ന് കരിപ്പക്കുന്ന് ഐപിസി സെമിത്തേരിയിൽ. മക്കൾ.  അന്നകുട്ടി, ഏലിയാമ്മ, വർഗീസ്, ജോണി, കുഞ്ഞുമോൾ , സജിനി, ഫെമിന, ഷീബ. മരുമക്കൾ. പരേതനായ പാസ്റ്റർ ജോൺ, പാസ്റ്റർ മനുവേൽ, ജീന, സൂസി, പാസ്റ്റർ ജോൺസൻ, പൗലോസ്, ചാർലി, പാസ്റ്റർ എം ജെ വർഗീസ്.



Post a Comment

0 Comments