നിര്യാതയായി

വിലങ്ങന്നൂർ. കാരക്കാട്ടുപറമ്പിൽ റാഫേൽ ഭാര്യ അച്ചാമ്മ (78) നിര്യാതയായി. സംസ്കാരം നാളെ (ജൂലൈ 18  തിങ്കളാഴ്ച) കാലത്ത് 10 മണിക്ക് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ആൻസൽ (ഹോളി ക്രോസ് കോൺവെന്റ്, എടക്കളത്തൂർ), ജെയിംസ്, ലിസ്സി, പരേതനായ ജോയി. മരുമക്കൾ: വത്സമ്മ, സജി.



Post a Comment

0 Comments