നിര്യാതയായി


പീച്ചി. പള്ളിക്കുന്ന് ചിറയത്ത് ഡേവിസ് ഭാര്യ അമ്മിണി (66) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജൂലൈ 6 ബുധൻ) വൈകീട്ട് 3ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.
മക്കൾ: ശോഭ, ജോസഫ്. മരുമക്കൾ: ജോസഫ്, ആതിര



Post a Comment

0 Comments