കല്ലിടുക്ക് കനാൽപുറം റോഡിന് കുറുകെ വീണ മരം മുറിച്ചു നീക്കി


പട്ടിക്കാട്. കല്ലിടുക്ക് താണിപ്പാടം കനാൽ പുറം റോഡിന് കുറുകെ വീണ മരം മുറിച്ചു നീക്കി. ഇന്നലത്തെ മഴയിൽ മരം വീണതിനെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. മരം മുറിച്ചു നീക്കി റോഡ് സഞ്ചാര യോഗ്യമാക്കിയതായി വാർഡ് മെമ്പർ ഇ.ടി ജലജൻ അറിയിച്ചു. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നത്.



Post a Comment

0 Comments