ആസാദി കാ അമൃത് മഹോത്സവ്: തിരങ്ക യാത്ര ബൈക്ക് റാലി സംഘടിപ്പിച്ചു.


പീച്ചി. സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിരങ്ക യാത്ര ബൈക്ക് റാലി ബിജെപി പീച്ചി മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര ഉദ്ഘാടനം ചെയ്തു. യുവമോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് വലിയ വീട്ടിലിന് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം.



Post a Comment

0 Comments