പട്ടിക്കാട്. റിട്ട. സൈനീക ഓർഡനൻസ് ഫാക്ടറി ഉദ്യോഗസ്ഥൻ കമ്പനിപ്പടി പാറടയിൽ പി.ടി. ജോർജ് (91) അന്തരിച്ചു. സംസ്‌കാരം നാളെ (ആഗസ്റ്റ് 13 ശനി) ഉച്ചക്ക് 1ന് കണ്ണാറ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: തോമസ്, മാത്യു. മരുമക്കൾ: ആനി, സൂസൻ.


0 Comments