നിര്യാതയായി


കണ്ണാറ. തറയിൽ ആണ്ടവൻ ഭാര്യ ധനലക്ഷ്മി (58) അന്തരിച്ചു. സംസ്കാരം ഇന്ന് (ആഗസ്റ്റ് 2 ചൊവ്വ) ഉച്ചയ്ക്ക് 12ന് ഐവർമഠത്തിൽ. മക്കൾ: സന്തോഷ് സന്ദീപ് സംഗീത. മരുമക്കൾ: സൗമ്യ, ജയകുമാർ.




Post a Comment

0 Comments