നിര്യാതയായി


പട്ടിക്കാട്. പൂവൻചിറ കണ്ണമടത്തിൽ പരേതനായ ജോണി ഭാര്യ അന്നമ്മ (75) നിര്യാതയായി. സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 10:30ന് ഭവനത്തിൽ ആരംഭിച്ചു 12ന് താണിപ്പാടം  ഇവാഞ്ചലിക്കൽ പള്ളിയുടെ ചുവന്നമണ്ണ് സെമിത്തേരിയിൽ. മക്കൾ: ലത, ലാലി, ലീന, ലെമു. മരുമക്കൾ: ഉമ്മൻ, ആൽബർട്ട്, ബിനോയ്, സജിത.



Post a Comment

0 Comments