പീച്ചി ഗവൺമെന്റ് ഫിഷ് സീഡ് ഹാച്ചറിയിൽ കട്ടഌ മൃഗാല, കരിമീൻ, അലങ്കാരമത്സ്യങ്ങൾ, അനബാസ്, ഗ്രാസ് കാർപ്പ്, സിൽവർ കാർപ്പ്, കോമൺ കാർപ്പ് തുടങ്ങി മത്സ്യ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യണം. ഭക്ഷ്യയോഗ്യമായ നാടൻ തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ എന്നിവയുടെ വിൽപ്പനയും എല്ലാ ദിവസവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848887143, 04872960205


0 Comments