പീച്ചി. വിലങ്ങന്നൂർ കിഴക്കേതിൽ മറിയാമ്മ (94) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 6 ശനി) രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കണ്ണാറ ടി പി എം സെമിത്തേരിയിൽ . ഭർത്താവ് ചാക്കോ. മക്കൾ : മാത്യു, കുഞ്ഞമ്മ , അന്നമ്മ, സൂസമ്മ. മരുമക്കൾ : സെലീന, ജോസ്, മോറിസ്, സണ്ണി.


0 Comments