നിര്യാതയായി


മാരായ്ക്കൽ. മാനാംകുഴിയിൽ പരേതനായ കുരിയാക്കോസ് ഭാര്യ സാറാമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് (ആഗസ്റ്റ് 5 വെള്ളി) വൈകീട്ട് 4 മണിക്ക് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ : യോഹന്നാൻ , പരേതനായ തൊമ്മൻ, തമ്പി, ഷീല, റെജി. മരുമക്കൾ : മോളി,  സിസിലി, മേരി  ജോർജ് .



Post a Comment

0 Comments